ഒരു വളവുപച്ചക്കാരന് പുരസ്ക്കാരം കിട്ടിയാല്‍ അറിയിക്കണമല്ലൊ.
ഇതാ ഒരു പുരസ്ക്കാര വാര്‍ത്ത.
ഈ ഞാന്‍ ആനിമേഷനും രചനയും സംവിധാനവും നിര്‍വ്വഹിച്ച "മൈ ഡിയര്‍ ബപ്പുജി" എന്ന ആനിമേഷന്‍ മൂവിയ്ക്ക് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആനിമേഷന്‍ ഫിലിമിനുള്ള അനിയുഗ്-2011 അവാര്‍ഡ് ലഭിച്ചു. പാലായിലെ "രതീഷ് പഴയവീട്ടില്‍" ആണ് "മൈ ഡിയര്‍ ബപ്പുജി" നിര്‍മ്മിച്ചിരിക്കുന്നത്. കേരള പ്രസ്സ് അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആണ്റ്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് അനിയുഗ് സംഘടിപ്പിക്കുന്നത്.
(ഇടത്തുനിന്നും എ.കെ. സൈബര്‍(സംവിധാനം), രതീഷ് (നിര്‍മ്മാണം),ബഹു. കേന്ദ്രമന്ത്രി ശ്രീ കെ. വി. തോമസ്, പ്രസന്നന്‍ ആനിക്കാട്( ചെയര്‍മാന്‍) സുധീര്‍നാഥ് (സെക്രട്ടറി)
ഈ ആനിമേഷന്‍ ഫിലിം ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ആകുന്നുണ്ട്. ബോംബയിലെ ഗാന്ധി പീസ് ഫൌണ്ടേഷനാണ് "മൈ ഡിയര്‍ ബപ്പുജി"യുടെ ഇന്ത്യയിലെ മൊത്തം വിതരണം ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തില്‍ താമസിയാതെ "മൈ ഡിയര്‍ ബപ്പുജി" വിതരണത്തിനെത്തും.

aasamsakal..............
ReplyDeletenammude nattukaranoru angeekaramokke kittiyittu onnabhinandhikkan valavupachakarokke ithra pishukkarano?
ReplyDeleteValavupachakkar athra pishukkonnum alla,
ReplyDeleteEnte vaka oru Hearty Wishes
sameer.s