


കേരളത്തിലെ എല്ലാ ഗ്രാമങ്ങളേയും പോലെ വളവുപച്ചയും ഗള്‍ഫിലെ പണം കൊണ്ട് ആലസ്യം പൂണ്ടു. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന ജീപ്പുകളുടെ നിര, ഉയര്‍ന്ന വിദ്യഭ്യാസത്തിനു പോകുന്ന പുതിയ തലമുറ. പക്ഷേ ചന്തമുക്കിന്റെ പ്രതാപം എവിടെയോ പോയി! തകര്‍ന്ന പഴയ തറവാട്പോലെ!
pazhaya ormakal orikkal koodi... !!!
ReplyDeleteഞാന്‍ വളവുപച്ചയെ ഏറെ സ്നേഹിക്കുന്നു. എന്റെ ബാല്യകാല ഓര്‍മ്മകളില്‍ വളവുപച്ചക്ക് ഏറെ സ്ഥാനമുണ്ട്. എന്റെ മാതാവിന്റെ നാടാണ്. വീണ്ടും എ ഓര്‍മ്മകള്‍ കിട്ടിയതില്‍ വളരെ സന്തോഷം.
ReplyDeleteകാനൂരില്‍ താമസിച്ചിരുന്ന ജഗദ ചേച്ചിയുടെ ഭര്‍ത്താവ് ആറ്റിങ്ങല്‍ അണ്ണന് ഇന്നലെ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു.
ReplyDelete